ഓണ്‍ലൈൻ ആയി യാതൊരു വിധ മുടക്കുമുതലും ഇല്ലാതെ സമ്പാദിക്കാം. അതും കോർപ്പറേറ്റ് ഭീമനായ ഗൂഗിളിൽ നിന്നും, YouTube വഴി. എങ്ങനെയാനെന്നല്ലേ...
1. യൂടൂബിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.
2. ലോഗിണ്‍ ചെയ്തതിനു ശേഷം ഇടതു വശത്ത് യുടൂബിന്റെ ലോഗോയുടെ അടുത്ത് തന്നെ മറ്റൊരു ബട്ടണ്‍ കാണാം. അതിൽ പ്രസ് ചെയ്ത് താഴെ "My Channel" ൽ ക്ലിക്ക് ചെയ്യുക
3. ഇപ്പോൾ വരുന്ന പേജിൽ നിങ്ങൾക്ക് നിങ്ങളുടെ ചാനൽ അവിടെ എഡിറ്റ് ചെയ്യാം
4. വലതു വശത്ത് മുകളിൽ "Upload" ബട്ടണ്‍ കാണാം. അതിൽ പ്രസ് ചെയ്യുക
5. നിങ്ങളുടെ വീഡിയോ കമ്പ്യൂട്ടറിൽ നിന്നും കണ്ടു പിടിച്ചു അപ്ലോഡ് ചെയ്യുക
6. Title, Description, Tags എന്നിവ കൊടുക്കുക
7. മുഴുവനുമായി അപ്ലോഡ് ചെയ്തതിനു ശേഷം പബ്ലിഷ് ചെയ്യുക.
8. താഴെ Video Manager ൽ പോയാൽ വീഡിയോസ് കാണാം
ഇനിയാണ് പൈസയുണ്ടാക്കാനുള്ള വഴി പറഞ്ഞു തരുന്നത്
1. ഇടതു വശത്ത് "CHANNEL" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. ആദ്യമേ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യുക
3. പിന്നെ താഴെ "Monetization" ENABLE ചെയ്യുക
4. അതിനു ശേഷം താഴെ monetization പേജിൽ തന്നെ "How will I get paid" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
5. അതിൽ തന്നെ "Associate with an adsense account" ക്ലിക്ക് ചെയ്തു നിങ്ങളുടെ Adsense അക്കൗണ്ട് ഉണ്ടാകാനുള്ള അപ്ലിക്കേഷൻ ഫിൽ ചെയ്തു കൊടുക്കുക.
6. 24 മുതൽ 48 മണിക്കൂറിനുള്ളിൽ Adsense അക്കൗണ്ട് activation ആകും.
7. പിന്നെ നിങ്ങൾക്ക് നിങ്ങളുടെ വീഡിയോസ് സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്യാവുന്നതാണ്
NB : വീഡിയോയിൽ വരുന്ന പരസ്യത്തിൽ കിട്ടുന്ന ഒരു ക്ലിക്കിനു $.02 മുതൽ $.1 വരെ കിട്ടും. അതായത് 2 രൂപ മുതൽ 6 രൂപ വരെ. അങ്ങനെ 100 ഡോളർ ആയാൽ യാതൊരു വിധ ബുദ്ധിമുട്ടും ഇല്ലാതെ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലോട്ട് പൈസ വരും.